തൃക്കരിപ്പൂർ ആരാധനലയങ്ങൾ
1. സെന്റ് പോൾസ് പള്ളി
ക്രിസ്‌തീയ ദേവാലയം
മേല്‍വിലാസം: പരതിച്ചാല്‍, ത്രികരിപുര്‍, കേരളം 671310
ഫോണ്‍:0467 230 1002
2. ബീരിച്ചേരി ജുമാ മസ്ജിദ്
ചരിത്ര പ്രസിദ്ധമായ ബീരിച്ചേരി ജുമാ മസ്ജിദിന് നൂറ്റാണ്ട് പഴക്കമുണ്ട് . മതസൗഹാർദ്ദത്തിന് പേരുകേട്ട ജുമാമസ്ജിദിലെ നാലു ശുഹദാ മഖാമിൽ നാനാജാതി മതസ്ഥർ സന്ദർശനത്തിനായി എത്താറുണ്ട്
മേല്‍വിലാസം: ബീരിച്ചേരി, ത്രികരിപുര്‍, കേരളം 671310
3. കുറുവാപ്പള്ളി അറ തൃക്കരിപ്പൂർ
മേല്‍വിലാസം: പേക്കടം, ത്രികരിപുര്‍, കേരളം 671310