Theme images by MichaelJay. Powered by Blogger.

Text Widget

Sample Text

Tags

Link list 4

Followers

Link list 3

Awesome Video

Labels

About us

Most Popular

Recent Posts

Comments

Featured Post 6

Flickr Images

Download

Featured Post 4

Recent Posts

Unordered List

Links

നിങ്ങളുടെ സ്ഥാപനം രജിസ്റ്റർ ചെയ്യാൻ/പരസ്യം നൽകാൻ വിളിക്കൂ..9744050743 നിങ്ങളുടെ സ്ഥാപനം രജിസ്റ്റർ ചെയ്യാൻ/പരസ്യം നൽകാൻ വിളിക്കൂ..9744050743

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്

 


തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്
Kerala locator map.svg
Red pog.svg
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്

ഭൂമിശാസ്ത്ര പ്രാധാന്യംഗ്രാമപഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകാസർഗോഡ്
നിയമസഭാ മണ്ഡലംതൃക്കരിപ്പൂർ[1]
ലോകസഭാ മണ്ഡലംകാസർഗോഡ്
ഭരണസ്ഥാപനങ്ങൾ
പ്രസിഡണ്ട്ബഷീർ എ ജി സി
വിസ്തീർണ്ണം23.31ചതുരശ്ര കിലോമീറ്റർ
വാർഡുകൾ{{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ32626
ജനസാന്ദ്രത1400/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ


+04672
സമയമേഖലUTC +5:30

പഞ്ചായത്ത് വെബ്സൈറ്റ് : http://lsgkerala.in/trikaripurpanchayat/online-services/related-websites/

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ നീലേശ്വരം ബ്ളോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്. . 23.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് പിലിക്കോട്, പടന്ന പഞ്ചായത്തുകളും, കണ്ണൂർ ജില്ലയിലെകരിവെള്ളൂർ-പെരളം പഞ്ചായത്തും, തെക്ക് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മുനിസിപ്പാലിറ്റിയും, കിഴക്ക് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മുനിസിപ്പാലിറ്റിയും കരിവെള്ളൂർ പെരളം പഞ്ചായത്തും, പടിഞ്ഞാറ് വലിയപറമ്പ, പടന്ന പഞ്ചായത്തുകളുമാണ്. തൃക്കരിപ്പൂർ നോർത്ത്, തൃക്കരിപ്പൂർ സൗത്ത് എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഈ ഗ്രാമപഞ്ചായത്തിൽ ആകെ 21 വാർഡുകൾ ആണുള്ളത്.  നിലവിൽ പഞ്ചായത്ത് ഭരിക്കുന്നത് യു.ഡി.എഫാണ്. മുസ്്‌ലിം ലീഗിലെ എ.ജി.സി ബഷീർ ആണ് പഞ്ചായത്ത് പ്രസിഡന്റ്. കോൺഗ്രസിലെ പത്മജ പി.വിയാണ് വൈസ് പ്രസിഡന്റ്. ബീരിച്ചേരി വാർഡിൽ നിന്നാണ് എ.ജി.സി ബഷീർ തിരഞ്ഞെടുക്കപ്പെട്ടത്. 

തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് മെംബർമാർ


 വാർഡ്‌ വാർഡിന്റെ പേര് ജനപ്രതിനിധി പാർട്ടി സംവരണം
  1. ആയിറ്റി ഷംസുദ്ദീൻ ആയിറ്റി എം.എൽ ജനറൽ
  2. പേക്കടം പത്മജ പി വി ഐ.എൻ.സി വനിത
  3. ത്യക്കരിപ്പൂർ ടൌൺ അബ്ദുള്ള കുഞ്ഞി ടി പി എം.എൽ ജനറൽ
  4. ഈയ്യക്കാട് ശ്യാമള ടി സി.പി.ഐ (എം) വനിത
  5. വൈക്കത്ത് സുമതി എം സി.പി.ഐ (എം) വനിത
  6. കൊയോങ്കര അജിത ടി എസ്.ജെ (ഡി) വനിത
  7. എടാട്ടുമ്മൽ അജിത പി വി എസ്.ജെ (ഡി) വനിത
  8. തങ്കയം മാലതി ഐ.എൻ.സി വനിത
  9. കക്കുന്നം ലേഖ പി വി സി.പി.ഐ (എം) വനിത
  10. തലിച്ചാലം തങ്കമണി പി സി.പി.ഐ (എം) വനിത
  11. ഉളിയം പ്രഭാകരൻ ടി വി സി.പി.ഐ (എം) ജനറൽ
  12. ഒളവറ കമറുദ്ദീൻ പി പി എം.എൽ ജനറൽ
  13. ഉടുമ്പുന്തല ബാവ വി കെ എം.എൽ ജനറൽ
  14. തെക്കേവളപ്പ് കണ്ണൻ കെ സ്വതന്ത്രൻ എസ്‌ സി
  15. കൈക്കോട് കടവ് നദീദ അബ്ദുൾ മജീദ് എം.എൽ വനിത
  16. പൂവളപ്പ് അബ്ദുല്ല എൻ എം.എൽ ജനറൽ
  17. വ‍ൾവക്കാട് ഹാഷിം എ കെ എം.എൽ ജനറൽ
  18. വയലോടി ഇബ്രാഹിം എം എം.എൽ ജനറൽ
  19. ബീരിച്ചേരി ബഷീർ എ ജി സി എം.എൽ ജനറൽ
  20. മെട്ടമ്മൽ ജാസ്മിൻ സി ജി എം.എൽ വനിത
  21. വെളളാപ്പ് സുഹറ കെ പി എം.എൽ വനിത


No comments:
Write comments